Monday, May 30, 2011

നിയമം കണ്ണടയ്ക്കുമ്പോള്‍...

പെണ്‍കുട്ടികള്‍ നശിപ്പിക്കപ്പെടുന്നത് ആണിനാല്‍. എന്നാല്‍ ഏതൊരുപെണ്ണിന്റെയും കാത്തിരിപ്പിനവസാനവും ഒരു ആണായിരിക്കും. തന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്ന പുരുഷനെക്കാണാനുള്ള യാത്രയ്ക്കിടെയാണ് ഷൊര്‍ണൂര്‍ പാസഞ്ചറില്‍വച്ചാണ് സൌമ്യയെന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് വധിക്കപ്പെട്ടത്.
    അങ്ങനെ നമ്മുടെ നാടിനെ നടുക്കിയ സൌമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്‍മാരാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏത് അദൃശ്യലോബിയാണ്.  ഈ ലോബിക്കുവേണ്ടിയാണോ നമ്മുടെ നിയമപാലകര്‍ കണ്ണടയ്ക്കുന്നത്. ആ പാവം സഹോദരിയുടെ ആത്മാവിനെപ്പോലും പീഡിപ്പിച്ചുകൊല്ലാനാണോ പുറപ്പാട്.....?

4 comments:

  1. അപ്പോ ഗോവിന്ദച്ചാമിയുടെ വില മനസ്സിലായില്ലേ.........

    ReplyDelete
  2. അങ്ങനെ നമ്മുടെ നാടിനെ നടുക്കിയ സൌമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്‍മാരാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്
    ഇതെവിടെനിന്നാണ് ഇങ്ങിനൊരു വാർത്ത?

    ReplyDelete
  3. കണ്ടോ പുരോഗതിയുടെ കാര്യം നമ്മള്‍ തമിഴ്നാടിനെ കണ്ടു പഠിക്കണം ....... പിച്ചക്കരനുപോലും ലക്ഷങ്ങള്‍ സംപാത്യം
    നമ്മുടെ സഹോദരിമ്മാരെ ദൈവം രക്ഷികട്ടെ ......

    സുഹൃത്തെ താങ്കള്‍ എന്താണ് എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ ഉദ്ദേഷിച്ചത് മെയില്‍ ചെയ്തോ അവിടെയോ വ്യക്തമാക്കാമോ കാര്ടുണിസ്റിനെ ഒഴുവക്കിയതല്ല നെയിം വ്യക്തം അല്ലായിരുന്നു അതുകൊണ്ടാണ് കടപാട് നല്‍കാതെ

    ReplyDelete